ആഗ്ര: പ്രായപൂർത്തിയാകാത്ത എട്ടുപേരുൾപ്പെടെ 38 ബംഗ്ലാദേശ് പൗരന്മാരെ ഉത്തർപ്രദേശിലെ ആഗ്രയിൽനിന്ന് നാടുകടത്തി.
സിക്കാന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ 15ൽ അനധികൃതമായി കഴിഞ്ഞവരെയാണ് തിരിച്ചയച്ചതെന്ന് അസിസ്റ്റന്റ് കമ്മീഷണർ ദിനേശ് സിംഗ് അറിയിച്ചു.